.........Official blog of Govt Boys HS Chalakudy.0480 2701754
email: gvhsschalakudy@yahoo.com ............
ഹായ് കൂട്ടുകാരെ ഇത് ചാലക്കുടി യുടെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്നതും
പാരമ്പര്യങ്ങളാൽ പേരുകേട്ടതുമായ ഒരു സർക്കാർ വിദ്യാലയമാണ്. ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ, ശ്രീ രാഘവൻ തിരുമുല്പാട്, സിനിമാതാരം ശ്രീ കലാഭവൻ മണി എന്നിവരും വിവിധ മേഖലകളിലെ മറ്റനേകം പ്രഗത്ഭന്മാരും പഠിച്ചിറങ്ങിയ വിദ്യാലയമാണിത്.
2014 ഒക്ടോബർ 19, ഞായറാഴ്ച
National Childrens' Science Congress
ഈമിടുക്ക൯മാ൪ക്ക് അഭിനന്ദനങ്ങൾ
Their project is selected from District to State level
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ